23 ഏപ്രിൽ 2026
2026 ലോക ഭൗമദിനം പ്രമേയം “Our Power, Our Planet” കാർസ്24 ന്റെ ദേശീയ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ്ഫ്രീ ഇന്ത്യയിൽ ഗുഡ്‌വിൽ അംബാസഡറായി നിയമിതനായത് എം.എസ്. ധോണി ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ന്യൂട്രൽ റെയിൽവേ ഡിപ്പോ കങ്കാരിയ കോച്ചിംഗ് ഡിപ്പോ, (അഹമ്മദാബാദ്) നാസ തിരഞ്ഞെടുത്ത സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോവർ റോസലിൻഡ് ഫ്രാങ്ക്ളിൻ ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് (Petroglyph Conservation Park) … Read more