വിഷുക്കണി ഒരുക്കുന്നതെങ്ങനെ..? കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.. നല്ലൊരു നാളേക്കായ് നല്ലൊരു കണിയൊരുക്കാം.!!
വിഷുക്കണി ഒരുക്കുന്നതെങ്ങനെ? കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ...
April 13, 2020