വാട്സാപ്പ് അപ്ഡേറ്റ്; ഇനി മെസേജുകൾ ഫോർവേഡ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും
വാട്സാപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി പുതിയ ചില നീക്കങ്ങളുമായി വാട്സാപ്പ്. ഇനി മെസേജുകൾ കൂടുതൽ ആളുകളിലേക്ക് കൈമാറുന്നത് അൽപം ബുദ്ധിമുട്ടാകും. വാട്സാപ്പ് മെസേജുകൾ കൂട്ടമായി...
April 7, 2020