ഇപ്പോൾ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ബക്കറ്റ് ചിക്കൻ എങ്ങിനെ നമുക്ക് ഉണ്ടാക്കാം : വീഡിയോ കാണാം.

ചിക്കനില്ലാതെ മലയാളിക്ക് എന്താഘോഷം. നമ്മുടെ നിത്യ ഭക്ഷണത്തില്‍ ചിക്കന്‍ സ്ഥിരമായി ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായി. ചിക്കനില്ലാതെ പറ്റുകയില്ല മലയാളികൾക്ക്.
വ്യത്യസ്തമാർന്ന ചിക്കൻ ഐറ്റംസ് എന്നും മലയാളികളുടെ ട്രെൻഡ് ആണ്. ചിക്കൻ തന്തൂരി, ചിക്കൻ കടായ്, ചിക്കൻ അൽഫാം എന്നിങ്ങനെ പല ഐറ്റംസും മലയാളികൾ പയറ്റി നോക്കിയിട്ടുണ്ട്.
എന്നാൽ ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബക്കറ്റ് ചിക്കൻ ആണ്. ചിക്കനിൽ മസാലയൊക്കെ പുരട്ടി, ഒരു ബക്കറ്റോ പാട്ടയോ കൊണ്ട് മൂടി കത്തിച്ച് ഉണ്ടാകുന്നത് ഐറ്റമാണിത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.