How to activate darkmode in whatsapp ? വാട്സാപ്പിൽ ഡാർക്‌മോട് എങ്ങനെ ആക്റ്റീവ് ആക്കാം?

കടപ്പാട്  : ഇന്റർനെറ്റ് 

നിലവിൽ വാട്സാപ്പ് ന്റെ ഈ ഡാർക്‌മോട് ഫീച്ചർ എല്ലാ യൂസേഴ്സ് നും ലഭ്യമല്ല, വാട്സാപ്പ് ന്റെ ബീറ്റ യൂസേഴ്സ് നു മാത്രമാണ് ഈ ഒരു സൗകര്യം ലഭ്യമാകുന്നത്. നേരത്തെ റിയൽമി പോലുള്ള ഫോണുകൾ അവരുടെ യൂസേഴ്സ് നു ഫോൺ അപ്ഡേറ്റ് വഴി ഡാർക്‌മോട് ലഭ്യമാക്കിയിരുന്നു. വാട്സാപ്പ് തങ്ങളുടെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ 2.20.13 എന്ന വേർഷനിൽ കൂടിയാണ് തങ്ങളുടെ ഉപപോക്താക്കളിലേക്ക് ഈ സൗകര്യം എത്തിച്ചിരിക്കുന്നത്.
ഈ സൗകര്യം എങ്ങനെ ആക്ടിവട്ടെ ആക്കാം എന്ന് നോക്കാം ….

  • പ്ളേസ്റ്റോർ വഴി വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക 
  • മുകളിൽ വലത്തേ അറ്റത്തുള്ള ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക തുടർന്ന് സെറ്റിംഗ്സ് ഓപ്ഷൻ സെലക്ട് ചെയ്യുക 
  • ശേഷം ചാറ്റ്സ് എന്ന സബ് മെനു സെലക്ട് ചെയ്യുക 
  • അവിടെ കാണുന്ന തീം എന്ന ഓപ്ഷൻ സെലക്ട് ചെയ്ത ശേഷം ഡാർക്ക് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
കടപ്പാട്  : ഇന്റർനെറ്റ്